ചൊവ്വാഴ്‌ച, ഒക്ടോബർ 27, 2026
Saudi ArabiaTop Stories

‎സൗദിയിൽ ഇന്റർവ്യൂ ഫലം 30 ദിവസത്തിനുള്ളിൽ അപേക്ഷകരെ അറിയിക്കാതിരിക്കുന്നത് നിയമലംഘനം

‎റിയാദ് : തൊഴിൽ ഇന്റർവ്യൂവിന്റെ ഫലം  അപേക്ഷകരെ അറിയിക്കാതിരിക്കുന്നത് ചട്ടങ്ങളുടെയും ബൈലോകളുടെയും ലംഘനമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചു
‎
‎
‎തൊഴിൽ അപേക്ഷകരുടെ ഇന്റർവ്യൂ ഫലം ഇന്റർവ്യൂന് ശേഷം 30 ദിവസത്തിനുള്ളിൽ തൊഴിലുടമ അറിയിക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു
‎
‎
‎നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളെ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ വഴി റിപ്പോർട്ട് ചെയ്യാമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്