Sunday, April 20, 2025
Jeddah

ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ ഇഫ്താറും യാത്രയയപ്പും

ജിദ്ദ: ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ (ജെ.കെ.പി.കെ) ഇഫ്‌താർ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. സഫ്്വാൻ ഖിറാഅത്ത് നടത്തി. പ്രസിഡൻറ് ടി.പി നാസർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു നഹ്്ദി ഉദ്ഘാടനം ചെയ്തു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ജനറൽ സെക്രട്ടറി സുനീർ അലിക്ക് കമ്മിറ്റി യാത്രയയപ്പ് നൽകി. സെക്രട്ടറി ടി.പി സുനീർ സ്വാഗതവും പി.ടി ജംഷീദ്  നന്ദിയും പറഞ്ഞു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa