സൗദിയിൽ പെട്രോൾ വില കുറച്ചു
സൗദിയിൽ പെട്രോൾ വില കുറച്ചതായി സൗദി ആരാംകോ അറിയിച്ചു.

91പെട്രോളിനും 95 പെട്രോളിനും വിലക്കുറവ് ബാധകമാകും.

ഒക്ടോബർ 20 ഞായറാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.

91പെട്രോളിന് ലിറ്ററിന് 1:50 റിയാലും 95 പെട്രോളിന് ലിറ്ററിന് 2:05 റിയാലുമായിരിക്കും പുതിയ നിരക്ക്.

നേരത്തെ 91 പെട്രോളിന് 1:53 റിയാലും 95 പെട്രോളിന് 2:18 റിയാലും ആയിരുന്നു വില.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa