എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ട്രക്കുകൾക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിച്ചു
റിയാദ്: സൗദിയിലേക്ക് വരുന്നതും സൗദി വഴി കടന്ന് പോകുന്നതുമായ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ട്രക്കുകൾക്ക് പ്രവേശനം അനുവദിച്ചതായി സൗദി കസ്റ്റംസ് അറിയിച്ചു.
സൗദിയിൽ നിന്ന് വരുന്ന ട്രക്ക് ഡ്രൈവർമാർക്ക് മറ്റു രാജ്യങ്ങൾ ബാധകമാക്കിയ ആരോഗ്യ മുൻകരുതൽ നടപടികൾ സൗദിയിലേക്ക് വരുന്നവർക്കും ബാധകമാകും.
ലാൻഡ് പോർട്ടുകളിലെ മുൻകരുതൽ നടപടികൾ ലഘൂകരിക്കുന്നതിൻ്റെ ഭാഗമായാണു എല്ലാ ട്രക്കുകൾക്കും പ്രവേശനം അനുവദിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa