Friday, September 27, 2024
KuwaitTop Stories

കുവൈത്തിൽ കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ 300 ലധികം അഴിമതികൾ പിടികൂടി

കുവൈത്ത് സിറ്റി: 2016 ഫെബ്രുവരിയിൽ നിർമ്മിതമായ അഴിമതി വിരുദ്ധ വകുപ്പിന്റെ അന്വേഷണത്തിൽ കഴിഞ്ഞ 4 വർഷങ്ങൾക്കിടെ 300 ലധികം അഴിമതികൾ റിപ്പോർട്ട് ചെയ്തുവെന്ന് അധികൃതർ.

ഇതിൽ 40 കേസുകൾ പൊതു ശിക്ഷ നടപടികൾക്കായി നിർദ്ദേശിക്കപ്പടുകയും 7 എണ്ണം കോടതി നടപടികൾ പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവ തുടർ നടപടികൾ കാത്തിരിക്കുകയാണെന് ബന്ധപ്പെട്ടവർ അറിയിച്ചു.

പിഴ ഈടാക്കലും അഴിമതി നടത്തിയ സംഖ്യയുടെ ഇരട്ടി വസൂലാക്കലും അടക്കമുള്ള നടപടികൾ ഇതിനെതിരെ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q