ഉറവിടം വ്യക്തമാക്കാത്ത പണം സൗദിക്ക് പുറത്തേക്ക് അയക്കുന്ന 6 വിദേശികൾ പിടിയിൽ
റിയാദ്: ഉറവിടമറിയാത്ത പണം സൗദിക്ക് പുറത്തേക്കയച്ച 6 നിയമ ലംഘകരായ യമനികളെ സുരക്ഷാ വിഭാഗം പിടി കൂടി.
പണം ശേഖരിച്ച് രണ്ട് വാണിജ്യ സ്ഥാപനങ്ങളുടെ അക്കൗണ്ട് വഴിയാണു പുറത്തേക്ക് അയച്ചിരുന്നത്.
പ്രതികളിൽ നിന്ന് 18 ലക്ഷം റിയാൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷനു കൈമാറും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa