ജിദ്ദയിൽ പെട്രോൾ പമ്പിലെ ഫുവൽ ഡിസ്പൻസറിൽ കാറിടിച്ച് തീപ്പിടിത്തം; വീഡിയോ കാണാം
ജിദ്ദ ഷാറാ ഫലസ്തീലിനെ ഒരു പെട്രോൾപമ്പിലെ ഫുവൽ ഡിസ്പെൻസറിൽ കാറിടിച്ച് തീപ്പിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
പെട്രോളടിക്കാൻ ഊഴം കാത്ത് നിൽക്കുകയായിരുന്ന ഒരു കാർ പെട്ടെന്ന് ഫുവൽ ഡിസ്പെൻസറിൽ വന്നിടിക്കുകയായിരുന്നുവെന്ന് സി സി ടി വി ദൃശ്യത്തിൽ വ്യക്തമായി കാണുന്നുണ്ട്.
ഒരു പെൺകുട്ടിയാണ് കാർ ഓടിച്ചിരുന്നതെന്ന് അറബ് മാധ്യമങ്ങൾ എഴുതുന്നു.
പംബിൽ തത്സമയം ഉണ്ടായിരുന്നവർ തീപ്പിടിത്തം അണക്കാനായി പരിശ്രമിച്ചത് തീ കൂടുതൽ പടരാതിരിക്കാൻ സഹായിച്ചു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
