Saturday, April 19, 2025
Saudi ArabiaTop Stories

ജിദ്ദക്ക് നേരെയുണ്ടായ ഹൂത്തി വ്യോമാക്രമണം തകർത്തു

ജിദ്ദ: ജിദ്ദയെ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തിയ വ്യോമാക്രമണ ശ്രമം തകർത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ശനിയാഴ്ച പുലർച്ചെയാണു ആക്രമണത്തെക്കുറിച്ചുള്ള വാർത്ത പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടത്.

സൗദി അതിർത്തി പ്രദേശങ്ങൾക്ക് പുറമെ ജിദ്ദയടക്കമുള്ള കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി നേരത്തെയും ഹൂത്തികൾ ആക്രമണ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa