സൗദിയിലെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വൻ വർദ്ധനവ്
റിയാദ്: സൗദിയിലെ വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ ഏപ്രിലിൽ 35.6 ശതമാനം വർദ്ധനവാണു രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ബാങ്കായ സാമ അറിയിച്ചു ഇത് 3.49 ബില്യൺ റിയാൽ വരും.
കഴിഞ്ഞ വർഷം ഈ കാലയളവിൽ വിദേശികൾ പുറത്തേക്കയച്ച തുക 9.79 ബില്യൺ റിയാലായിരുന്നുവെങ്കിൽ ഇപ്പോഴത് 13.28 ബില്യൻ റിയാലായാണു വർദ്ധിച്ചിട്ടുള്ളത്.
അതോടൊപ്പം സൗദികൾ പുറത്തേക്കയക്കുന്ന പണത്തിന്റെ തോത് 67 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa