Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ മുഴുവൻ വിദേശികളും മുഖീമിൽ നിർബന്ധമായും രെജിസ്റ്റർ ചെയ്യണമെന്ന് ജവാസാത്ത്; രെജിസ്റ്റർ ചെയ്യേണ്ട 4 വിഭാഗം ലിങ്കുകൾ കാണാം

ജിദ്ദ: സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിൻ എടുത്തവരും വാക്സിനെടുക്കാത്തവരുമായ വിദേശികൾ മുഖീം പോർട്ടലിൽ നിർബന്ധമായുമ്പ് രെജിസ്റ്റർ ചെയ്യണമെന്ന് സൗദി ജവാസാത്ത് ആവശ്യപ്പെട്ടു.

വാക്സിനെടുത്ത സൗദി ഇഖാമയുള്ളവരും അവരുടെ ആശ്രിതരും
https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിലാണു രെജിസ്റ്റർ ചെയ്യേണ്ടത്.

വാക്സിനെടുക്കാത്ത സൗദി ഇഖാമയുള്ളവരും അവരുടെ ആശ്രിതരും 
https://muqeem.sa/#/vaccine-registration/register-resident?type=NotVaccinatedResident എന്ന ലിങ്കിൽ രെജിസ്റ്റർ ചെയ്യണം.

വാക്സിനെടുത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും https://muqeem.sa/#/vaccine-registration/register-visitor?type=VaccinatedVisitor എന്ന ലിങ്കിലാണു രെജിസ്റ്റർ ചെയ്യേണ്ടത്.

വാക്സിനെടുക്കാത്ത പുതിയ വിസക്കാരും വിസിറ്റിംഗ് വിസക്കാരും  https://muqeem.sa/#/vaccine-registration/register-visitor?type=NotVaccinatedVisitor എന്ന ലിങ്കിലും രെജിസ്റ്റർ ചെയ്യണം.

18 വയസ്സിനു മുകളിലുള്ളവർ മാത്രം രെജിസ്റ്റ്രേഷൻ നടത്തിയാൽ മതി എന്ന് മുഖീം പോർട്ടലിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്