Monday, September 23, 2024
BahrainTop Stories

ബഹ്രൈനിൽ വൈദ്യുതി, ജല സേവനങ്ങൾക്കും വാറ്റ്

ബഹ്രൈനിൽ വൈദ്യുതി-ജല സേവനങ്ങൾക്കും 5 ശതമാനം വാറ്റ് ഏർപ്പെടുത്തും. ഈ മാസം ഒന്നാം തീയതി മുതൽ നിരക്ക് പ്രാബല്യത്തിലായതായി അറിയിപ്പിൽ പറയുന്നു.

ജല-വൈദ്യുതി നിരക്കിലെ വർധനവുകൾക്കൊപ്പം വാറ്റ് കൂടെ ചേരുന്നതോടെ അത് സ്വകാര്യ മേഖലക്കും പ്രവാസികൾക്കും അമിത ഭാരമാകുമെന്നാണു കരുതുന്നത്.

ഈ മാസം ഒന്നാം തീയതിയാണു ബഹ്രൈനിൽ വാറ്റ് നടപ്പിലായത്. ആദ്യ ഘട്ടത്തിൽ വൻ കിട വാണിജ്യ സ്ഥാപനങ്ങൾക്ക് മാത്രമാണു വാറ്റ് നിർബന്ധമാക്കുന്നത്. അധികൃതർ വാറ്റ് നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്