Sunday, April 20, 2025
Saudi ArabiaTop Stories

റിയാദ് സീസണിൽ ഒക്ടോബറിൽ നടക്കുന്ന പ്രധാന പരിപാടികളുടെ ലിസ്റ്റ് പുറത്ത് വിട്ടു; ഓരോ ദിവസത്തെയും പരിപാടികളുടെ ലിസ്റ്റ് കാണാം

റിയാദ്: റിയാദ് സീസൺ സെക്കൻഡ് എഡിഷനിൽ ഒക്ടോബർ മാസം നടക്കുന്ന പ്രധാന പരിപാടികളുടെ പട്ടിക സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി പുറത്ത് വിട്ടു.

ഒക്ടോബർ 20 മുതൽ ഒക്ടോബർ 29 വരെയുള്ള പത്ത് ദിവസങ്ങളിലെ പ്രധാന പരിപാടികളുടെ ഷെഡ്യുൾ ആണ് അതോറിറ്റി പുറത്ത് വിട്ടത്.

ആദ്യ ദിവസം ഓപ്പണിംഗ് പരേഡും ഗ്ലോബൽ സംഗീതക്കച്ചേരിയുമായി ആരംഭിക്കുന്ന റിയാദ് സീസണിൽ WWE ഇവന്റ് അടക്കം നിരവധി പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒക്ടോബർ 20 മുതൽ ഒക്ടോബർ 29 വരെ നടക്കുന്ന പരിപാടികളുടെ ലിസ്റ്റ് താഴെക്കൊടുത്ത ഇമേജിൽ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa