Saturday, April 19, 2025
KuwaitTop Stories

വിദേശ നിക്ഷേപകരുടെ ആകർഷണ കേന്ദ്രം കുവൈത്തെന്ന് റിപ്പോർട്ട്

വിദേശ നിക്ഷേപകർക്ക് ഏറ്റവും ആകർഷകമായ രാജ്യമാണു കുവൈത്തെന്ന് റിപ്പോർട്ട്. ബ്ളൂംബർഗിൻ്റെയും ക്രഡിറ്റ് സ്വിസ്സെയുടെയും കണ്ടെത്തലിലാണിത് സൂചിപ്പിക്കുന്നത്.

2017 ആഗസ്തിൽ കുവൈത്ത് സ്റ്റോക്ക് മാർക്കറ്റ് 200 മില്ല്യൻ ഡോളറായിരുന്നെങ്കിൽ 2018 ആഗസ്തിൽ ഇത് 800 മില്ല്യൻ ഡോളറായി ഉയർന്നിരുന്നു.

കുവൈത്ത് നടത്തി വരുന്ന സാംബത്തിക പരിഷ്ക്കരണങ്ങളാണു വലിയ തോതിൽ വിദേശികളെ ആകർഷിക്കാൻ കാരണമാകുന്നതെന്നാണു സാംബത്തിക വിദഗ്ധരുടെ പക്ഷം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്