Saturday, April 19, 2025
Saudi ArabiaTop StoriesWorld

ഏറ്റവും കൂടുതൽ യുവാക്കൾ മൊബൈൽ ഫോണിന് അഡിക്റ്റ് ആയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി രണ്ടാം സ്ഥാനത്ത്

മൊബൈൽ ഉപയോഗത്തിൻ്റെ തോത് അറിയാനായി 24 രാജ്യങ്ങളിലെ 34,000 യുവാക്കളിൽ നടത്തിയ പഠനത്തിൻ്റെ റിസൽട്ട് കാനഡയിലെ മഗെൽ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്നർ വെളിപ്പെടുത്തി.

ഏറ്റവും കൂടുതൽ യുവാക്കൾ മൊബൈൽ ഫോണിനു അഡിക്റ്റ് ആയിട്ടുള്ളതിൽ ഒന്നാം സ്ഥാനം ചൈനയും രണ്ടാമത് സൗദി അറേബ്യയും മൂന്നാമത് മലേഷ്യയുമാണ്.

ഇന്ത്യ 17 ആം സ്ഥാനത്തും അമേരിക്ക 18 ആാം സ്ഥാനത്തും നിൽക്കുംബോൾ ഏറ്റവും കുറവ് ഫ്രാൻസിലും ജർമനിയിലുമാണെന്ന് പഠനം വ്യക്തമാക്കുന്നു.

സർവേയിൽ പങ്കെടുത്തവർ 15 മുതൽ 35 വരെ പ്രായമുള്ളവരാണ്, ശരാശരി പ്രായം 28.8 വയസ്സായിരുന്നു, പങ്കെടുത്തവരിൽ 60 ശതമാനവും സ്ത്രീകളായിരുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്