Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ വിവാഹ പ്രായം 18 ആക്കി നിശ്ചയിച്ചു; പേഴ്സണൽ സ്റ്റാറ്റസ് ലോയിലെ പ്രധാന പരിഷ്ക്കരണങ്ങൾ അറിയാം

സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രി സഭാ യോഗം പേഴ്സണൽ സ്റ്റാറ്റസ് ലോ അംഗീകരിച്ചു.

പേഴ്സണൽ സ്റ്റാറ്റസ് ലോയിലെ ചില  പ്രധാനപ്പെട്ട പരിഷ്ക്കരണങ്ങൾ ഇവയാണ്.

ജീവനാംശം: സ്ത്രിയുടെ സാംബത്തിക സ്ഥിതി പരിഗണിക്കാതെ അവൾക്ക് വേണ്ടി ചെലവഴിക്കൽ ഭർത്താവിന്റെ ബാധ്യതയാണ്.

വിവാഹ പ്രായം: വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 18 വയസ്സ് ആയി നിശ്ചയിച്ചു.

വിവാഹമോചനം: പല കേസുകളിലും വിവാഹ കരാർ ഏകപക്ഷീയമായി റദ്ദാക്കാനുള്ള സ്ത്രീയുടെ അവകാശം വ്യക്തമാക്കുന്നു.

ഭർത്താവ് സമ്മതിച്ചില്ലെങ്കിലും വിവാഹമോചനം രേഖപ്പെടുത്താനും പുനഃപരിശോധിക്കാനും സ്ത്രീകളെ പ്രാപ്തരാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്