Saturday, September 21, 2024
Jeddah

ജിദ്ദയിൽ മെഗാ കേക്ക് മത്സരം

ജിദ്ദയിൽ ഇ എം ടി ന്യൂസ് ടുഡേ ഈ വരുന്ന മാർച്ച് 24 ആം തീയതി dallah കോമ്പൗണ്ടിൽ കേക്ക് മത്സരവും ഉം പെയിൻറിംഗ് ഡ്രോയിങ് കളറിംഗ് മത്സരവും വും നടത്തുന്നു.
Life and Art exhibition എന്നിവ ഉണ്ടായിരിക്കുന്നതാണ്.ജിദ്ദയിലെ പ്രമുഖർ അണിയിച്ചൊരുക്കുന്ന ഗാനങ്ങളും നൃത്തങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇ.എം. ടി. ചാനൽ സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസികളായി കഴിയുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളെയും ഉൾപ്പെടുത്തി ഒരു കേക്ക് നിർമ്മാണ മത്സരമാണ് നടക്കാൻ പോകുന്നത്

പാചക കലയിൽ പ്രാവീണ്യം തെളിയിച്ച എല്ലാ സഹോദരി സഹോദരൻമാർക്കും അവസരം ഉണ്ടാകും.

Last date for registration- 20/03/2022
Contact no. 0530859364, 0552955245, 0509567948

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്