Saturday, September 21, 2024
Saudi ArabiaTop Stories

മസ്ജിദുന്നബവിയിൽ സുജൂദിലായിരിക്കെ വിശ്വാസി മരണപ്പെട്ടുവെന്ന വാർത്തയുടെ യാഥാർത്ഥ്യമെന്ത് ?

മദീനയിൽ ഇന്ന് ജുമുഅ നമസ്ക്കാര സമയം ഒരാൾ സുജൂദിലായി മരിച്ച് കിടക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഒരു പാകിസ്ഥാനി പൗരൻ ആണ് മരിച്ചതെന്ന നിലയിലാണ് വാർത്തകൾ പ്രചരിക്കുന്നത്.

എന്നാൽ ഇത് സത്യമല്ലെന്നും അയാൾക്ക് ബോധക്ഷയം സംഭവിച്ചതാണെന്നുമാണു ചില സൗദികളുടെ ട്വീറ്റുകൾ പറയുന്നത്.

സുജൂദിലായിരിക്കെ ബോധം നഷ്ടപ്പെട്ട പ്രസ്തുത വ്യക്തിയെ ഇതിനകം റെഡ് ക്രസന്റ് വളണ്ടിയർമാർ ആ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് പുതിയ ട്വീറ്റുകൾ സൂചിപ്പിക്കുന്നു.

ഏതാായാലും ഇവ സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളോ സ്ഥിരീകരണങ്ങളോ വന്നിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്