തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ ഇഖാമകൾ ഓൺലൈൻ വഴി പുതുക്കൽ ഉടൻ ആരംഭിക്കും

വിദേശികളുടെ താമസ രേഖകൾ ഓൺലൈൻ വഴി പുതുക്കുന്ന സിസ്റ്റം ഉടൻ ആരംഭിക്കുമെന്ന് താമസ കുടിയേറ്റ വിഭാഗവുമായി ബന്ധപ്പെട്ട ആളുകൾ അറിയിച്ചു.

ആദ്യമായി ഗാർഹിക തൊഴിലാളികളുടെ ഇഖാമകളായിരിക്കും ഓൺലൈൻ വഴി പുതുക്കൽ ആരംഭിക്കുക.

ഔദ്യോഗിക നടപടിക്രമങ്ങൾ കടലാസ് രഹിതമാക്കുന്നതിനുള്ള പദ്ധതികൾ കുവൈത്ത് അധികൃതർ ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്