Saturday, September 21, 2024
Saudi ArabiaTop Stories

ഗെയിം കളിക്കുന്നവരുടെ കണ്ണുകൾ സംരക്ഷിക്കാൻ പ്രയോഗിക്കേണ്ട മാർഗ്ഗങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം

ഗെയിം സമയത്ത് കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം ചില നുറുങ്ങുകളും പ്രതിരോധ മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നു.

20-20-20” നിയമത്തിലൂടെ കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ച ഒരു കാര്യം.

അതായത് കളിക്കുന്നതിനിടെ ഓരോ 20 മിനിറ്റിലും കുറഞ്ഞത് 20 അടി (6 മീറ്റർ) ദൂരത്തേക്ക് 20 സെക്കൻഡിൽ കൂടുതൽ സമയം കണ്ണുകൾ തിരിക്കണമെന്നതാണ് 20-20-20 നിയമം.

ഗെയിം സമയത്ത് വ്യക്തി കണ്ണു ചിമ്മാനും കണ്ണുകൾ അടയ്ക്കാനും ശ്രമിക്കണമെന്ന് മന്ത്രാലയം ഉപദേശിക്കുന്നു. ഇത് കണ്ണ് വരളുന്നതും പുകച്ചിലുണ്ടാകുന്നതും തടയാൻ സഹായിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്