മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: വണ്ടൂർ പുളിക്കൽ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു.
പത്തുതറ ഷൗക്കത്ത് അലിയാണ് (61) താമസസ്ഥലത്ത് നെഞ്ച് വേദനയനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ മരിച്ചത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുകയാണ് ഷൗക്കത്ത് അലി.
മയ്യിത്ത് ജിദ്ദയിൽ ഖബറടക്കി. മകൻ ജിദ്ദയിലുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa