Friday, November 15, 2024
Saudi ArabiaTop Storiesവഴികാട്ടി

സൗദികൾക്ക് മാത്രം ജോലി ചെയ്യാൻ അനുമതിയുള്ള 19 പ്രഫഷനുകൾ

ഭേദഗതി വരുത്തിയ പുതിയ തൊഴിൽ നിയമ പ്രകാരം താഴെ വിവരിച്ച പ്രഫഷനുകളിൽ വിദേശികൾക്ക് ജോലി ചെയ്യാൻ പാടില്ല.

1.ഹ്യൂമൻ റിസോഴ്സ് ചീഫ് ഓഫീസർ 2. പേഴ്‌സണൽ മാനേജർ 3. ലേബർ ആൻ്റ് ലേബർ അഫയേഴ്സ് ഡയറക്ടർ 4. പേഴ്‌സണൽ റിലേഷൻസ് മാനേജർ 5. പേഴ്‌സണൽ സ്പെഷ്യലിസ്റ്റ് 6. പേഴ്‌സണൽ ക്ളർക്ക് 7. എംപ്ളോയ്മെൻ്റ് ക്ളർക്ക് 8. റിക്രൂട്ട്മെൻ്റ് ക്ളർക്ക് 9. സ്റ്റാഫ് ക്ളർക്ക് 10. ക്ളർക്ക് 11. പബ്ളിക് റിസപ്ഷനിസ്റ്റ് 12. ഹോട്ടൽ റിസപ്ഷനിസ്റ്റ് 13. പേഷ്യൻ്റ് റിസപ്ഷനിസ്റ്റ് 14. കംപ്ളയൻ്റ് റൈറ്റർ
15. കാഷ്യർ 16. സെക്യൂരിറ്റി ഗാർഡ് 17. മുഅഖബ് 18.കീ മേക്കർ 19. കസ്റ്റംസ് ക്ളിയറൻസ്

മേൽപ്പറഞ്ഞ 19 പ്രഫഷനുകളിൽ വിദേശികൾ ജോലി ചെയ്യുന്നത് തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം വിലക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്