സൗദിയിലെ രണ്ട് പ്രവിശ്യകളെ ഉഷ്ണ തരംഗം ബാധിക്കും
മദീനയെയും കിഴക്കൻ മേഖലയെയും ചൂട് തരംഗം ബാധിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
നമ്മൾ വേൻൽക്കാലം കൗണ്ട് ഡൗൺ ചെയ്യാനുള്ള ഒരുക്കത്തിൽ ആണ്. അത് സെപ്തംബർ മുതൽ ആണ് ആരംഭിക്കുക.
ഈ ആഴ്ചയും താപനില മുൻ ദിനങ്ങളെപ്പോലെ തുടർന്നേക്കും. അതേ സമയം ഈസ്റ്റേൺ പ്രൊവിൻസ് , മദീന മേഖലകളിൽ താപനില കൂടും.
ജിസാനിലെയും ത്വാഇഫിലെയും ഉയർന്ന ഏരിയകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഖഹ്താനി പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa