Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കുമിടയിലെ തൊഴിലില്ലായ്മ നിരക്ക് 4.9% ആയി കുറഞ്ഞതായി റിപ്പോർട്ട്.

അതേ സമയം സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2023 രണ്ടാം പാദത്തിൽ 8.3 ശതമാനമായി കുറഞ്ഞതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.

സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.7% ആയി ചുരുങ്ങിയിട്ടുണ്ട്.

60.8 ശതമാനം ആണ് രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും തൊഴിൽ പങ്കാളിത്ത നിരക്ക്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്