സീറ്റ് ബെൽറ്റ് ധരിക്കുന്നത് മൂന്ന് അപകടങ്ങളിൽ നിന്ന് രക്ഷിക്കുമെന്ന് സൗദി മുറൂർ
സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിൻ്റെ പ്രാധാന്യം ആവർത്തിച്ചു. സീറ്റ് ബെൽറ്റ് ധരിക്കുനത് കൊണ്ടുള്ള മൂന്ന് ഗുണങ്ങൾ മുറൂർ ഓർമ്മിപ്പിച്ചു.
സീറ്റ് ബെൽറ്റ് പാലിക്കുന്നത് വാഹന ഡ്രൈവറുടെയും അവനോടൊപ്പമുള്ളവരുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നു, കാരണം ഇത് വാഹനത്തിന്റെ വിൻഡ്‌ഷീൽഡുമായി കൂട്ടിയിടിക്കുന്നത് തടയുന്നു.
സീറ്റ് ബെൽറ്റ് ധരിക്കുന്നത് വാഹനത്തിൽ നിന്ന് പുറത്തേക്ക് വീഴുന്നതിൽ നിന്ന് സംരക്ഷിക്കുന്നു.
മൂന്നാമതായി, വാഹനത്തിന്റെ സ്റ്റിയറിംഗ് വീൽ, ഡോർ മുതലായവയുമായി കൂട്ടിയിടിക്കുന്നതും ഇല്ലാതാക്കുന്നു..
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa