വാഹനമോടിക്കുമ്പോൾ ഒരു ഡ്രൈവർ റോഡിന്റെ ഏറ്റവും വലത്തേ അറ്റം പിടിക്കേണ്ട അഞ്ച് സാഹചര്യങ്ങൾ വ്യക്തമാക്കി സൗദി മുറൂർ
വാഹനമോടിക്കുമ്പോൾ ഡ്രൈവർ റോഡിൻ്റെ ഏറ്റവും വലതുവശത്ത് കൂടെ ഡ്രൈവ് ചെയ്യാൻ ആവശ്യപ്പെടുന്ന അഞ്ച് സാഹചര്യങ്ങൾ സൗദി മുറൂർ വെളിപ്പെടുത്തി.
അവന്റെ കാറിന്റെ വേഗത പരമാവധി അംഗീകൃത വേഗതയേക്കാൾ കുറവാണെങ്കിൽ.
അവൻ വലതുവശത്തുള്ള മറ്റൊരു റോഡിലേക്ക് തിരിയുകയാണെങ്കിൽ.
റോഡിൽ മുന്നോട്ടുള്ള കാഴ്ച വ്യക്തമല്ലാത്തപ്പോൾ.
എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വരുന്നതായി കണ്ടാൽ
മറ്റൊരു വാഹനം തന്നെ ഓവർ ടേക്ക് ചെയ്യാൻ പിറകിൽ ഉണ്ടെങ്കിൽ.
മേൽ പരാമർശിച്ച അഞ്ച് സാഹചര്യങ്ങളിൽ ആണ് റോഡിന്റെ ഏറ്റവും വലത് ട്രാക്ക് ഒരു ഡ്രൈവർ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa