തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

അൽ ഹിലാൽ കിംഗ്സ് കപ്പ് ഫൈനലിൽ; ഇന്ന് അൽ നസ്ർ കളത്തിൽ

ജിദ്ദ: കിംഗ്സ് കപ്പ് സെമി ഫൈനലിൽ അൽ ഹിലാൽ 2 -1 അൽ ഇത്തിഹാദിനെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു.

മിഖായേലും അബ്ദുൽ ഹമീദും അൽ ഹിലാലിനു വേണ്ടി ഗോളുകൾ നേടിയപ്പോൾ ഹംദല്ല ആയിരുന്നു ആയിരുന്നു ഇത്തിഹാദിന്റെ ആശ്വാസ ഗോൾ നേടിയത്. കളിയിൽ ഹിലാലിന്റെ മിലിൻ കോവിക് സാവിക് ചുവപ്പ് കാർഡ് കാർഡ് പുറത്തായിരുന്നു.

ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ അൽ നസ്ർ അൽ ഖലീജുമായി ഏറ്റ് മുട്ടും.

റിയാദ് അൽ അവ്വൽ പാർക്കിൽ വെച്ചാണ് സൗദി സമയം രാത്രി 9 മണിക്ക് രണ്ടാം സെമി ഫൈനൽ മത്സരം നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്