മദീനയിൽ ഒരു പള്ളിക്ക് സമീപമുണ്ടായ ശക്തമായ മിന്നലിൽ നിന്ന് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ കാണാം
മദീനയിലെ ഒരു പള്ളിക്ക് സമീപം ഉണ്ടായ ശക്തമായ ഇടി മിന്നലിൽ നിന്നും കുറച്ച് കുട്ടികൾ രക്ഷപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
കനത്ത മഴയ്ക്കും കാറ്റിനും ഇടയിൽ കുട്ടികൾ പള്ളിയിലേക്ക് ഓടുകയായിരുന്നു. മിന്നൽ ഉണ്ടായതിനു സെക്കൻഡുകൾക്ക് മുമ്പ് കുട്ടികൾക്ക് പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞു.
മദീനയിൽ ഇന്ന് ഇടിമിന്നലും പേമാരിയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ശക്തമായ ഇടി മിന്നലിൽ നിന്നും കുട്ടികൾ തലനാരിഴക്ക് രക്ഷപ്പെട്ടുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa