തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ ഡ്രൈവിംഗ് ടെസ്റ്റിനു പുതിയ കേന്ദ്രങ്ങൾ

ഒമാനിലെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കേന്ദ്രം ദോഫാറിലെ പോലീസ് ഹെഡ് ക്വാർട്ടേശ്സിൽ നിന്ന് മാറ്റി. ഔഖാദിലെ പോലീസ് സർവീസ് സെൻ്റർ ബിൽഡിംഗ് പരിസരത്തായിരിക്കും പുതിയ പരിശീലന കേന്ദ്രം.

ഒമാൻ റോയൽ പോലീസാണു ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഫെബ്രുവരി 10 മുതൽ തന്നെ പുതിയ സ്ഥലത്തായിരിക്കും പരിശീലനം നടക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്