Sunday, April 20, 2025
Saudi ArabiaTop Stories

വാഹനങ്ങളുടെ തെറ്റായ പാർക്കിംഗ് മറ്റുള്ളവരുടെ അവകാശലംഘനം; സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്

തെറ്റായ രീതിയിൽ വാഹങ്ങൾ പാർക്ക് ചെയ്യുന്നത് മറ്റുള്ളവരുടെ അവകാശലംഘനമാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകി.

നടപ്പാതകൾ തടസ്സങ്ങളില്ലാതെ സൂക്ഷിക്കുന്നത് കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് “എക്സ്” പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടിലൂടെ ട്രാഫിക് വിഭാഗം വിശദീകരിച്ചു.

പത്ത് സ്ഥലങ്ങളിൽ വാഹനം നിർത്തുകയോ, പാർക്ക് ചെയ്യുകയോ ചെയ്യുന്നതിനെ കുറിച്ച് ട്രാഫിക് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിയരുന്നു👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa