നവോദയ അൽഹസ്സ ഏരിയ കുടുംബവേദിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
നവോദയ അൽഹസ്സ ഏരിയ കുടുംബവേദിയുടെ നേതൃത്വത്തിൽ Mubaraz Modern International School ൽ വച്ചു നടന്ന ഇഫ്താർ സംഗമത്തിൽ നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, നവോദയ കുടുംബവേദി വൈസ് പ്രസിഡന്റ് ബാബു കെ പി , കേന്ദ്ര ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ, ഏരിയ സെക്രെട്ടറി ശ്രീകുമാർ , ഏരിയ പ്രസിഡന്റ് സൗമ്യ ബാബു , അൽ ഹസ്സ റീജണൽ സെക്രട്ടറി ജയപ്രകാശ് , മറ്റ് കേന്ദ്ര, ഏരിയ, യൂണിറ്റ് ഭാരവാഹികൾ, Mubaraz Modern International School ഭാരവാഹികൾ ,അൽഹസ്സ ഇസ്ലാമിക് സെന്റർ മലയാളവിഭാഗം മേധാവി അബ്ദുൽ നാസർ മദനി , OICC പ്രതിനിധികൾ , KMCC പ്രതിനിധികൾ, നവയുഗം പ്രതിനിധികൾ, അൽഹാസ്സ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ, അൽഹസ്സ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ കൂടാതെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹാഷിം അബ്ബാസ് തുടങ്ങിയ അതിഥികൾക്കൊപ്പം ആയിരത്തിൽ കൂടുതൽ പേർ ഈ വിരുന്നിൽ പങ്കെടുത്തു. കുടുംബവേദി പ്രവർത്തകർ ഉണ്ടാക്കിയ ഇഫ്താർ വിഭവങ്ങൾ സംഗമത്തിന് മാറ്റ് കൂട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa