Sunday, September 22, 2024
QatarTop Stories

ഖത്തറിൽ സ്കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം; തൊഴിലവസരങ്ങൾ വർധിക്കും

സ്കൂളുകൾ രണ്ട് ഷിഫ്റ്റുകളായി പ്രവർത്തിപ്പിക്കാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയത് തൊഴിലവസരങ്ങൾ വർധിക്കാൻ സഹായിക്കും. അതോടൊപ്പം കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാത്ത പ്രശ്നവും പരിഹരിക്കപ്പെടും.

2019-2020 അദ്ധ്യയന വർഷത്തിൽ ഖത്തറിലെ 3 ഇന്ത്യൻ സ്കൂളുകൾക്കാണു ഷിഫ്റ്റ് രീതിയിൽ പ്രവർത്തിക്കാൻ മന്ത്രാലയം അനുമതി നൽകിയത്.

എം ഇ എസ് ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ, ശാന്തിനികേതൻ സ്കൂൾ എന്നിവക്കാണു രാവിലെയും ഉച്ചക്ക് ശേഷവും രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്