Thursday, May 29, 2025
Saudi ArabiaTop Stories

മാസപ്പിറവി ദർശിച്ചു;സൗദിയിൽ ബലി പെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ച; ജൂൺ 5-ന് അറഫാ ദിനം

സൗദിയിലെ തുമൈറിൽ  ദുൽഹിജ്ജ മാസപ്പിറവി ദർശിച്ചതായി സൗദി ഔദ്യോഗിക ചാനൽ അൽ ഇഖ്‌ബാരിയ റിപ്പോർട്ട് ചെയ്‌തു.

ഇത് പ്രകാരം ഈ വരുന്ന ജൂൺ 6 വെള്ളിയാഴ്‌ചയായിരിക്കും ബലി പെരുന്നാൾ; ജൂൺ 5 വ്യാഴം അറഫാ ദിനമായിരിക്കും.

മാസപ്പിറവി വീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്