ഗൾഫ് പ്രതിസന്ധി; തുറന്ന സംവാദത്തിനു തയ്യാറെന്ന് ഖത്തർ
ഗൾഫ് പ്രതിസന്ധി പരിഹാരത്തിനായി തുറന്ന സംവാദത്തിനു ഖത്തർ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽ താനി അറിയിച്ചു.
ഉപരോധ രാജ്യങ്ങളോട് ഒരു മേശക്ക് ചുറ്റും ഇരുന്നു കൊണ്ട് പ്രതിസന്ധിയുടെ കാരണം ചർച്ച ചെയ്യാനും പ്രശ്നം പരിഹരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
മേഖലയുടെ സുരക്ഷതിത്വത്തിനു ഈ വിഷയത്തിൽ സൗദിയും യു എ ഇയും ശ്രദ്ധ ചെലുത്തണമെന്നും മ്യൂണിച്ചിൽ നടന്ന സുരക്ഷാ സമ്മേളനത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa