ഒമാനിൽ അനുമതി ലഭിക്കാൻ യൂബർ ടാക്സികളിൽ മീറ്ററുകൾ സ്ഥാപിച്ചിരിക്കണം
പ്രമുഖ ഓൺലൈൻ ടാക്സി സർവീസ് കംബനിയായ യൂബർ ഒമാനിൽ സേവനമാരംഭിക്കണമെങ്കിൽ ഗതാഗത മന്ത്രാലയത്തിൻ്റെ നിബന്ധനകൾ പാലിച്ചിരിക്കണമെന്ന് വകുപ്പ് മന്ത്രി.
ടാക്സികളിൽ മീറ്ററുകൾ സ്ഥാപിച്ചെങ്കിൽ മാത്രമേ യൂബറിനും മറ്റു ഓൺലൈൻ ടാക്സികൾക്കും അനുമതി നൽകുകയുള്ളൂ എന്നാണു ഒമാൻ അധികൃതരുടെ നിലപാട്.
അന്താരാഷട്ര ടാക്സി സർവീസുകൾക്ക് ഒമാനിൽ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു വാർത്താ സമ്മേളനത്തിൽ ഗതാഗത മന്ത്രിയാണു ഈ പ്രസ്താവന നടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa