തിങ്കളാഴ്‌ച, സെപ്റ്റംബർ 7, 2026
Saudi ArabiaTop Stories

‎സൗദിയിൽ മസാജ് സെന്ററിൽ അനാശാസ്യ പ്രവൃത്തികൾ നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ‎‎

നോർത്തേൺ പ്രവിശ്യയിലെ മസാജ് കേന്ദ്രത്തിൽ പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് മൂന്ന് പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു.

‎പ്രതികളെ അറസ്റ്റ് ചെയ്തതായും, അവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും, പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും പോലീസ് അറിയിച്ചു.

‎മസാജ് കേന്ദ്രത്തിനെതിരായ മുനിസിപ്പൽ പിഴ ചട്ടങ്ങളുടെ ലംഘനത്തിനുള്ള നടപടികൾ  പൂർത്തിയാക്കിയതായും പോലീസ് സ്ഥിരീകരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്