വ്യാഴാഴ്‌ച, ഒക്ടോബർ 22, 2026
Saudi ArabiaTop Stories

‎ദമാം എയർപോർട്ട് ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരൻ

ബുധനാഴ്ച വൈകുന്നേരം ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

മരിച്ചവർ ഒരാൾ സൗദി പൗരനും ഒരാൾ ഇന്ത്യൻ  പ്രവാസിയുമാണെന്ന് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

‎പരിക്കേറ്റവരുടെ എണ്ണം ഇപ്പോഴും 8 ആയി തുടരുന്നുവെന്ന് അതോറിറ്റി വിശദീകരിച്ചു, ഇതിൽ ഒരു പൗരൻ, രണ്ട് ഇന്ത്യൻ, രണ്ട് യെമൻ, രണ്ട് ബംഗ്ലാദേശ് പ്രവാസികൾ  , നേപ്പാൾ സ്വദേശി എന്നിവർ ഉൾപ്പെടുന്നു.

‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്