സുൽത്താൻ ഖാബൂസിനു അവാർഡ്
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിനു ആഗോള സമുദ്രകാര്യ കോൺഗ്രസിൻ്റെ ഔട്ട് സ്റ്റാൻഡിംഗ് ലീഡർഷിപ്പ് അവാർഡ്.

ഒമാൻ്റെ സമുദ്ര പൈതൃകത്തിലുള്ള സുൽത്താൻ്റെ പ്രത്യേക താത്പര്യവും ഒമാൻ സമുദ്ര പൈതൃകത്തെ ലോക ഭൂപടത്തിൽ ശ്രദ്ധേയമാക്കാനുള്ള നീക്കങ്ങൾ നടത്തിയതിനുമാണു അവാർഡ് നൽകുന്നത്.
സിംഗപൂരിൽ നടന്ന കോൺഗ്രസിൽ വെച്ച് സുൽത്താൻ്റെ പ്രതിനിധി ഗതാഗത-ടെലി കമ്യൂണിക്കേഷൻ മന്ത്രി ഡോ: അഹ്മദ് അൽ ഫുതൈസി അവാർഡ് ഏറ്റു വാങ്ങി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
