Monday, September 23, 2024
OmanTop Stories

ഒമാനിലെ 400 മില്ല്യൻ ഡോളറിൻ്റെ സോളാർ പവർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള കരാർ സൗദി-കുവൈത്ത് കൺസോർഷ്യത്തിന്

ഒമാൻ പവർ ആൻ്റ് വാട്ടർ പ്രൊക്യുർമെൻ്റ് കംബനിക്കു വേണ്ടിയുള്ള 400 മില്ല്യൻ ഡോളറിൻ്റെ സോളർ പവർ സ്റ്റേഷൻ നിർമ്മിക്കാനുള്ള കരാർ സൗദി-കുവൈത്ത് കൺസോർഷ്യത്തിനു ലഭിച്ചു.

കുവൈത്തിലെ ഗൾഫ് ഇൻവെസ്റ്റ്മെൻ്റ് കോർപറേഷൻ ആൻ്റ് ആൾട്ടർനേറ്റീവ് എനർജി പ്രൊജക്റ്റ്സ് കംബനിയും സൗദിയിലെ അക് വ പവറുമാണു കൺസോർഷ്യത്തിലുള്ളത്.

ഒമാനിലെ ഇബ്രിയിൽ 33,000 വീടുകൾക്ക് 500 മെഗാവാട്ടിൻ്റെ സോളാർ പവർ ലഭ്യമാക്കുന്നതാണു പദ്ധതി.

2021 ലായിരിക്കും സോളാർ പവർ സ്റ്റേഷൻ്റെ വ്യാവസായിക പ്രവർത്തനം ആരംഭിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്