Saturday, April 19, 2025
Dubai

ബുര്‍ജ് ഖലീഖ ഒരു മണിക്കൂര്‍ ഇരുട്ടിലാവും

ദുബായിലെ ബുര്‍ജ് ഖലീഖ ഇന്ന് രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ ഇരുട്ടിലാവും. ഭൂമിക്ക് സാന്ത്വനം പകരാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ ഭൗമ മണിക്കൂർ ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുർജ് ഖലീഫയിൽ ഒരു മണിക്കൂർ നേരത്തേക്ക് ലൈറ്റുകൾ അണക്കുന്നത്.

ആരോഗ്യപരവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കാൻ ഭൂമിയെ സംരക്ഷിക്കേണ്ടതുണ്ട് എന്ന സന്ദേശം ഏവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകമൊന്നടങ്കം ഇന്ന് ഒരു മണിക്കൂര്‍ ലൈറ്റുകൾ അണച്ച് ഭൗമ മണിക്കൂർ ആചരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa