കുവൈത്തിൽ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർദ്ധന; രക്ഷിതാക്കൾ പരാതി നൽകി
കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകൾ അനധികൃതമായി ഫീസ് വർധിപ്പിക്കുന്നുവെന്നാരോപിച്ച് ഒരുവിഭാഗം രക്ഷിതാക്കൾ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി. വിവിധ ഇന്ത്യൻ, അറബ് സ്കൂളുകൾക്കെതിരെയാണ് രക്ഷിതാക്കൾ മന്ത്രാലയത്തിന്
Read More