സൗദിയിൽ ഒരു മാസത്തിനിടെ 4 ലക്ഷം പരിശോധനകൾ; ആയിരത്തിലധികം വാഹനങ്ങൾ ട്രാൻസ്‌പോർട്ട് അതോറിറ്റി പിടികൂടി
സൗദിയിൽ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ജനുവരി മാസത്തിൽ നടത്തിയ വിപുലമായ പരിശോധനകളുടെ കണക്കുകൾ പുറത്തുവിട്ടു. കര, കടൽ, റെയിൽ ഗതാഗത മേഖലകളിലായി ആകെ 4,37,735 പരിശോധനകളാണ് അധികൃതർ
Read More