ഗാസയിൽ ഇസ്രായേൽ നടത്തുന്ന ഹീനമായ യുദ്ധക്കുറ്റങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു,
ഗാസ മുനമ്പിൽ ഫലസ്തീൻ ജനതക്ക് നേരെ ഇസ്രയേലി അധിനിവേശ സേന നടത്തിവരുന്ന ഹീനമായ യുദ്ധക്കുറ്റങ്ങളെ സൗദി അറേബ്യ അപലപിച്ചു. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് തെക്കൻ ഗാസ മുനമ്പിലെ
Read More