ന്യൂസിലാൻ്റിലെ പള്ളിയിൽ വെടിയേറ്റ് മരിച്ച സൗദി പൗരൻ്റെ മൃതദേഹം മദീനയിൽ മറവ് ചെയ്യും
ന്യൂസിലാൻ്റിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വെടിയേറ്റ് മരിച്ച സൗദി പൗരൻ മുഹ്സിൻ അൽ മസീനിയുടെ മൃതദേഹം മദീന മുനവ്വറയിൽ മറവ് ചെയ്യുമെന്ന് അദ്ദേഹത്തിൻ്റെ മകൻ ഡോ: ഫറാസ്
Read More