ചൊവ്വാഴ്‌ച, ജൂലൈ 21, 2026

Author: Jihadudheen Areekkadan

KuwaitTop Stories

ഇസ്രായേലുമായുള്ള നിസ്സഹകരണത്തിൽ ഒരു അയവുമില്ലെന്ന് കുവൈത്ത്

ഇസ്രായേലുമായി നില നിൽക്കുന്ന നിസ്സഹകരണത്തിൽ ഒരു വിട്ടു വീഴ്ചയുമില്ലെന്ന് കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അൽ ജറല്ലാഹ്. പോളണ്ടിൻ്റെ തലസ്ഥാനമായ വോഴ്സോവിൽ പോളണ്ടും യു എസ്

Read More
KuwaitTop Stories

കുവൈത്തിലേക്ക് വീണ്ടും മനുഷ്യക്കടത്ത്; 42 കാരി തട്ടിപ്പിന്നരയായി

കുവൈത്തിലേക്ക് ജോലിക്കായി പോയ തൻ്റെ മാതാവിനെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് മകൻ രംഗത്ത്. ഹൈദരാബാദി സ്വദേശിയായ 42 കാരിയായ മെഹ്രാജ് ബീഗം കുവൈത്തിൽ കുരുക്കിലായതായി മകൻ മുഹമ്മദ് സർദാർ വിദേശകാര്യ

Read More
Saudi ArabiaTop Stories

ലെവി ഇൻവോയ്സ് തിരികെ ലഭിക്കാൻ അപേക്ഷകൾ ചൊവ്വാഴ്ച മുതൽ സ്വീകരിക്കും; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

ലെവി ഇൻവോയ്സ് (അധിക ലെവി) അടച്ച സ്ഥാപനങ്ങൾക്ക് ഇൻവോയ്സ് തുക തിരിച്ച് കിട്ടാനുള്ള അപേക്ഷകൾ ഈ മാസം 19 ആം തീയതി (ചൊവ്വാഴ്ച) മുതൽ സ്വീകരിച്ച് തുടങ്ങും.

Read More
Saudi ArabiaTop Stories

നാട്ടിലേക്ക് പോയ യുവാവ് വീടണയും മുൻപേ കുഴഞ്ഞു വീണ് മരിച്ചു.

വെബ്ഡെസ്ക്: ദമ്മാമിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി കൊച്ചിയിൽ വിമാനമിറങ്ങിയ ഉടൻ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പറംബിൽ പീടിക നീരോൽപ്പാലം വടക്കീൽ മാട് മുഹമ്മദ്

Read More
Saudi ArabiaTop Stories

അബ്ഷിറിനെതിരെ സംഘടിത കാംബയിൻ; ആഭ്യന്തര മന്ത്രാലയം അപലപിച്ചു

ആഭ്യന്തര മന്ത്രാലയത്തിൻ്റെ 160 സേവനങ്ങൾ മൊബൈൽ ഫോൺ വഴിയും ഓൺലൈൻ വഴിയും ലഭ്യമാക്കുന്നതിനുള്ള അബ്ഷിർ സംവിധാനത്തിനെതിരെയുള്ള പ്രചാരണത്തെ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി അപലപിച്ചു. അബ്ഷിർ വഴി

Read More
Saudi ArabiaTop Stories

സൗദിയിൽ ബുധനാഴ്‌ച വരെ തണുത്ത കാറ്റ് വീശും

ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ തണുത്ത കാറ്റ് വീശുമെന്ന് പ്രശസ്ത കാലാവസ്ഥാ നിരീക്ഷകൻ സിയാദ് അൽ ജഹ്നി അറിയിച്ചു. സൗദിയുടെ നോർത്തേൺ ഭാഗങ്ങളിൽ

Read More
OmanSaudi ArabiaTop Stories

ഒമാനിൽ കാറുമായി അഭ്യാസം നടത്തിയ ഒരാൾ പിടിയിൽ

ഒമാനിൽ കാറുമായി റോഡിൽ അഭ്യാസ പ്രകടനം നടത്തിയയാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു . റുസ്താഖ് സ്പെഷ്യൽ പോലീസ് ടാസ്ക് ഫോഴ്സ് ആണു വാഹനം പിടിച്ചെടുത്തതും

Read More
Saudi ArabiaTop Stories

പാകിസ്ഥാനികൾക്ക് സൗദിയിലേക്കുള്ള വിസിറ്റ് വിസ ഫീസ് കുത്തനെ കുറച്ചു

പാകിസ്ഥാനികൾക്ക് സൗദിയിലെക്കുള്ള വിസിറ്റ് വിസ ഫീസിൽ ഇളവ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പാക് സന്ദർശനത്തോടനുബന്ധിച്ചാണു ഇളവ്. നിലവിലുള്ള 2000 റിയാലിൽ നിന്ന് 338

Read More
SocialTop Stories

മൂന്ന് ഭാര്യമാരിൽ 50 സന്താനങ്ങളുള്ള ഇറാഖി പൗരൻ അടുത്ത വിവാഹമാലോചിക്കുന്നു

മൂന്ന് ഭാര്യമാരിലായി 50 മക്കളുള്ള ഒരു ഇറാഖി പൗരൻ ഇനിയും ഒരു വിവാഹം കൂടി കഴിക്കാൻ ആലോചനകൾ നടത്തുന്നു. ഒരു ടെലിവിഷൻ അഭിമുഖത്തിലാണു ഇയാൾ ഇക്കാര്യം അറിയിച്ചത്.

Read More
Saudi ArabiaTop Stories

സൗദി എഞ്ചിനീയർമാരുടെ എണ്ണം കൂടി; വിദേശികൾ കുറഞ്ഞു

റിയാദ്: രാജ്യത്ത് സൗദി എഞ്ചിനീയർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് . അതേ സമയം വിദേശി എഞ്ചിനീയർമാരുടെ എണ്ണത്തിൽ വലിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. സൗദി എഞ്ചിനീയറിംഗ്

Read More