ബുധനാഴ്‌ച, ജൂലൈ 22, 2026

Author: Jihadudheen Areekkadan

KeralaTop Stories

ഗൾഫിൽ നിന്നെത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും കാറപകടത്തിൽ മരിച്ചു

കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നെത്തിയ യുവാവും രണ്ട് കൂട്ടുകാരും ഇന്ന് പുലർച്ചെ കൊണ്ടോട്ടിയിൽ നിന്ന് മലപ്പുറത്തേക്കുള്ള വഴിയിൽ പൂക്കോട്ടൂർ അറവങ്കരയിൽ വെച്ച് നടന്ന കാറപകടത്തിൽ മരിച്ചു. പുലർച്ചെ

Read More
Saudi ArabiaTop Stories

സൗദിയിൽ പരിശോധനകളിൽ പിടികൂടിയത് 1.5 കോടി ഉത്പന്നങ്ങൾ

സൗദി കൊമേഴ്സ് & ഇൻവെസ്റ്റ്മെൻ്റ് മന്ത്രാലയം കഴിഞ്ഞ വർഷം കടകളിൽ നടത്തിയ പരിശോധനകളിൽ 1.5 കോടി ഉത്പന്നങ്ങൾ പിടികൂടി. ഇവ സൗദി വാണിജ്യ നിയമങ്ങൾക്കനുസൃതമല്ലാതെ വിൽക്കാൻ ശ്രമിച്ചവയായിരുന്നു.

Read More
Saudi ArabiaTop Stories

സൗദിവത്ക്കരണം വിദേശികളെ സീസൺ കച്ചവടങ്ങളിലേക്ക് നയിക്കുന്നു

സൗദിവത്ക്കരണ നിയമങ്ങൾ ശക്തമായതോടെ വിദേശികൾ സീസൺ കച്ചവടങ്ങളിലേക്കും തെരുവ് കച്ചവടങ്ങളിലേക്കും തിരിയുന്നതായി റിപ്പോർട്ട്. സൗദി പൗരമാർ മാത്രം കയ്യടക്കി വെച്ചിരുന്ന നിരവധി തെരുവ് കച്ചവടങ്ങളിൽ ഇപ്പോൾ വിദേശികൾ

Read More
Top StoriesU A E

പോപിൻ്റെ സന്ദർശനം പ്രമാണിച്ച് സ്കൂളുകൾക്ക് അവധി

അബുദാബി: പോപ് ഫ്രാൻസിസിൻ്റെ യു എ ഇ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച ദുബൈയിലെയും ഷാർജയിലെയും ചൊവ്വാഴ്ച എല്ലാ എമിറേറ്റുകളിലെയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച

Read More
Top StoriesU A E

ചരിത്ര സന്ദർശനം; മാർപ്പാപ്പ അബുദാബിയിൽ

പോപ്പ് ഫ്രാൻസിസ് തൻ്റെ ചരിത്ര സന്ദർശനത്തിൻ്റെ ഭാഗമായി അബുദാബിയിലെത്തി. ഞായറാഴ്ച രാത്രി 9.50 നായിരുന്നു പോപിനെയും വഹിച്ച് കൊണ്ട് അലിറ്റാലിയ വിമാനം അബുദാബിയിൽ പറന്നിറങ്ങിയത്. അബുദാബി കിരീടാവകാശി ശൈഖ്

Read More
KuwaitTop Stories

215 നഴ്സുമാരെ ട്രാൻസ്ഫർ ചെയ്ത തീരുമാനം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്.

കുവൈത്തിൽ കഴിഞ്ഞ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ 215 നഴ്സുമാരെ എമർജൻസി വിഭാഗങ്ങളിൽ നിന്ന് മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിയ തീരുമാനം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യ

Read More
Saudi ArabiaTop Stories

സൗദിയിൽ ഇനി ഹുറൂബാക്കാൻ കടമ്പകളേറെ

സൗദിയിൽ ഇനി മുതൽ സ്പോണ്സർക്ക് ഒരു തൊഴിലാളിയെ ഹുറൂബാക്കാൻ ചില നിബന്ധനകൾ കൂടി പാലിച്ചിരിക്കണം. സ്പോൺസർക്ക് തോന്നിയ പോലെ ഹുറൂബാക്കാൻ സാധിക്കില്ല. പുതിയ നിബന്ധന പ്രകാരം തൊഴിലാളി

Read More
Saudi Arabiaവഴികാട്ടി

സൗദിയിൽ ലെവിയിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യക്കാരും തൊഴിലാളികളും ഇവരാണ്

റിയാദ്‌ : വിദേശ തൊഴിലാളികൾക്ക് മേൽ തൊഴിലുടമ നൽകേണ്ട ലെവി ബാധകമല്ലാത്ത രാജ്യക്കാരും തൊഴിലാളികളും ഏതൊക്കെയെന്ന് അറിയാം. നിലവിൽ ലെവിയിൽ നിന്നും നാലു രാജ്യക്കാരാണു ഒഴിവാക്കപ്പെട്ടിരിക്കുന്നത്.സൗദിയിൽ നിന്നും

Read More
KuwaitTop Stories

22,000 കിലോഗ്രാം ഇറക്കുമതി ചെയ്ത മസാലക്കൂട്ടുകൾ നശിപ്പിച്ചു

ഫിലിപൈൻസി ൽ നിന്ന് ഇറക്കു മതി ചെയ്ത മസാലക്കൂട്ടുകൾ കുവൈത്ത് ഫുഡ് ആൻ്റ് ന്യൂട്രീഷ്യൻ അതോറിറ്റി പിടിച്ചെടുത്ത് നശിപ്പിച്ചു. ശുവൈഖ് പോർട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു 22,912 കിലോഗ്രാം

Read More
OmanTop Stories

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിക്ക് അറബ് ലോകത്ത് 13 ആം സ്ഥാനം

സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിക്ക് അറബ് ലോകത്ത് 13 ആം സ്ഥാനവും ഒമാനിൽ ഒന്നാം സ്ഥാനവും ലഭിച്ചു. വെബോമെട്രിക് റാങ്കിംഗ് വെബ്സൈറ്റിലാണു ഇത് വ്യക്തമാക്കിയത്. അറബ് ലോകത്തെ 1149

Read More