വ്യാഴാഴ്‌ച, ഒക്ടോബർ 15, 2026

Author: Jihadudheen Areekkadan

KuwaitTop Stories

മസ്സാജ് സെന്ററുകളെ നിയന്ത്രിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി

കുവൈത്ത് മുനിസിപ്പാലിറ്റി ആരോഗ്യസ്നാന സ്ഥലങ്ങൾക്കാണു അനുമതി നൽകുന്നതെന്നും അല്ലാതെ മസ്സാജ് സെൻ്ററുകൾക്കല്ലെന്നും മുനിസ്പാലിറ്റി ആക്റ്റിം ഡയറക്ടർ ഫൈസൽ അൽ ജുമ അറിയിച്ചു. സ്പാകളോടനുബന്ധിച്ച് നീരാവിസ്നാന കേന്ദ്രവും മസാജ്

Read More
Saudi ArabiaTop Stories

നാളെ നാട്ടിൽ പോകാനിരുന്ന മലയാളി സൗദിയിൽ അപകടത്തിൽ മരിച്ചു

നാളെ സ്വദേശത്തേക്ക് പോകാനിരുന്ന പ്രവാസി മലയാളി സൗദിയിലെ ഹായിലിൽ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ അഷ്രഫ്(53) ആണു മരിച്ചത്. ടാക്സി ഡ്രൈവറായിരുന്നു. ഹായിലിലെ ബെൻസീന ഹോസ്പിറ്റലിനടുത്ത് വെച്ചാണു

Read More
KuwaitTop Stories

കുവൈത്തിൽ ആശ്രിത വിസ തൊഴിൽ വിസയാക്കുന്നതിന് വിലക്ക് വന്നേക്കും

ആശ്രിത വിസകൾ തൊഴിൽ വിസയാക്കുന്നത് വിലക്കുന്ന നിയമം നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ ആശ്രിതർക്ക് തൊഴിൽ വിസകളിലേക്ക് മാറാൻ സാധിക്കും.

Read More
Saudi ArabiaTop Stories

എയർഹോസ്റ്റസുമാരായി ഇനി സൗദി വനിതകളും

ചരിത്രത്തിലാദ്യമായി ഒരു സൗദി വിമാനക്കംബനിയിൽ സൗദി വനിതകൾ എയർ ഹോസ്റ്റസുമാരായി ജോലി ചെയ്യാൻ സജ്ജമായതായി നാസ് എയർ അറിയിച്ചു. എയർ ഹോസ്റ്റസുമാർക്കുള്ള പരിശീലനം സൗദി വനിതകൾ പൂർത്തീകരിച്ചു

Read More
OmanTravel

തീർച്ചയായും യാത്ര ചെയ്യേണ്ട 19 സ്ഥലങ്ങളിൽ കേരളവും ഒമാനും

വെബ്ഡെസ്ക്: നിർബന്ധമായും ഒരാൾ യാത്ര ചെയ്യേണ്ട 19 സ്ഥലങ്ങളിൽ കേരളത്തിനും ഒമാനും സ്ഥാനം. അമേരിക്ക ആസ്ഥാനമായ സി എൻ എൻ ട്രാവൽ തയ്യാറാക്കിയ പട്ടികയിലാണു കേരളവും ഒമാനും

Read More
Top StoriesU A E

അബുദാബി കിരീടാവകാശിയെ പാക് പ്രധാനമന്ത്രി സ്വീകരിച്ചത് സ്വയം ഡ്രൈവ് ചെയ്ത്

വെബ്ഡെസ്ക്: പാകിസ്ഥാന്‍ സന്ദര്‍ശനത്തിനായി എത്തിയ അബുദാബി കിരീടാവകാശിയെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഡ്രൈവ് ചെയ്ത് വസതിയിലേക്ക് കൊണ്ട് പോകുന്ന ചിത്രം വൈറലായി. യുഎഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ

Read More
Top StoriesU A E

ദുബൈയിലേക്ക് ആഡംബരക്കപ്പലുകളുടെ ഒഴുക്ക്

ദുബൈയിലേക്ക് ആഡംബരക്കപ്പലുകളുടെ വൻ നിര തന്നെ എത്തുന്നതായി റിപ്പോർട്ട്. ഓരോ വർഷവും ആഡംബരക്കപ്പലുകളിൽ ദുബൈയിലെത്തുന്നവരുടെ നിരക്ക് വർധിച്ച് കൊണ്ടിരിക്കുകയാണു. കഴിഞ്ഞ വർഷം മാത്രം ആറര ലക്ഷത്തോളം പേരാണു

Read More
QatarTop Stories

മെട്രാഷ് 2 – ന് പുതിയ പതിപ്പ്

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നൂറിലധികം സേവനങ്ങൾ ലഭ്യമാക്കുന്ന മെട്രാഷ്2 മൊബൈൽ ആപ്പിനു പുതിയ പതിപ്പിറങ്ങി. ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മന്ത്രാലയത്തിനുള്ള ഫീസുകൾ പുതിയ വേർഷനിൽ അടക്കാൻ സാധിക്കും.

Read More
BahrainTop Stories

ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് ശുക്രൻ കാർഡ്

മനാമ : രാജ്യത്ത് ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ശുക്രൻ കാർഡ് നൽകാൻ പദ്ധതി. തെരഞ്ഞെടുക്കുന്ന ഡ്രൈവർമാർക്കാണു ശുക്രൻ കാർഡ് നൽകുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വൃത്തങ്ങൾ

Read More
Saudi ArabiaTop Stories

പ്ളാസ്റ്റിക് ബക്കറ്റിനകത്താക്കിയ നിലയിൽ നവജാത ശിശുവിനെ മക്കയിൽ കണ്ടെത്തി

നവജാത ശിശുവിനെ ബക്കറ്റിനകത്താക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മക്കയിൽ കഅകിയയിലെ ഒരു ഷോപ്പിംഗ് മാളിനു സമീപമാണു സംഭവം. കഴുത്തിൽ തുണി കൊണ്ട് മുറുക്കിയ നിലയിലായിരുന്നു കണ്ടെത്തിയിരുന്നതെങ്കിലും കുട്ടിയുടെ

Read More