അൽറാസ് വാഹനാപകടം: അസീസിൻ്റെ മയ്യിത്ത് ബുധനാഴ്ച നാട്ടിലെത്തും
ഖസീം: റിയാദ്-മദീന ഹൈവേയിൽ സ്വദേശിയുടെ വാഹനമിടിച്ച് മരണപ്പെട്ട വണ്ടൂർ കൂരാട് കൂളിപറമ്പ് സ്വദേശി നൈവാതുക്കൽ അബ്ദുൽ അസീസിൻ്റെ (48) മയ്യിത്ത് ബുധനാഴ്ച കാലത്ത് കരിപ്പൂര് എയർപോർട്ടിലെത്തും. ഫ്ലൈനാസ്
Read More