അനധികൃതമായി അക്കൗണ്ടിംഗ് ജോലികൾ ചെയ്തവർ സൗദിയിൽ പിടിയിൽ
സൗദി ഓർഗനൈസേഷൻ ഫോർ ചാർട്ടേഡ് ആൻഡ് പ്രൊഫഷണൽ അക്കൗണ്ടന്റ്സ് (SOCPA) നിയമവിരുദ്ധമായി അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ നിരവധി ലംഘനങ്ങൾ നിരീക്ഷിച്ചു പ്രതികളെ വിളിച്ചുവരുത്തി അവരുടെ
Read More