തിങ്കളാഴ്‌ച, മെയ്‌ 18, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

ഒട്ടകത്തിന്റെ കണ്ണ്നീർ പോലും ഐസായി മാറി; സൗദിയിലെ ശൈത്യത്തിന്റെ കാഠിന്യം വ്യക്തമാക്കുന്ന വീഡിയോ വൈറലാകുന്നു

സൗദിയിൽ അനുഭവപ്പെടുന്ന കനത്ത ശൈത്യ തരംഗത്തിന്റെ കാഠിന്യം വ്യക്തമാക്കുന്ന ധാരാളം ചിത്രങ്ങളും വീഡിയോകളും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോൾ

Read More
Saudi ArabiaTop Stories

കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ പാലിക്കേണ്ട 7 പ്രതിരോധ മാർഗങ്ങൾ ഓർമ്മപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയം

കൊറോണയിൽ നിന്ന് സ്വയം രക്ഷപ്പെടാനും മറ്റുള്ളവർ രക്ഷപ്പെടാനും ഓരോരുത്തരും പാലിക്കേണ്ട 7 പ്രതിരോധ മുൻ കരുതലുകളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. മാസ്ക്ക് ധരിക്കൽ, അകലം പാലിക്കൽ,

Read More
Saudi ArabiaTop Stories

മാർക്കറ്റിംഗ് മേഖലയിലെ 12,000 തൊഴിലുകളുടെ സൗദിവത്ക്കരണം ലക്ഷ്യം

റിയാദ്: സമീപ കാലത്ത് തന്നെ മാർക്കറ്റിംഗ് മേഖലയിലെ 12,000 തൊഴിലുകൾ സൗദിവത്ക്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൗദി മാനവവിഭവശേഷി സാമൂഹിക ക്ഷേമ വകുപ്പ് വാക്താവ് സഅദ് അൽ ഹമ്മാദ്

Read More
IndiaTop Stories

അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

ന്യൂഡൽഹി:  അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ഫെബ്രുവരി 28 വരെ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു. അതേസമയം കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർപ്രകാരം സർവീസ്

Read More
HealthSaudi ArabiaTop Stories

തണുപ്പ് കാലത്ത് ഇഞ്ചി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വ്യക്തമാക്കി സൗദി കൺസൾട്ടൻ്റ്

ജിദ്ദ: രാജ്യത്ത് ശൈത്യം ശക്തമായ ഈ സന്ദർഭത്തിൽ ഇഞ്ചി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ വ്യക്തമാക്കി സൗദി ഇൻ്റേണൽ മെഡിസിൻ കൺസൾട്ടൻ്റ് ഡോ:സ്വഫൂഖ് അൽ അൻസി. അണു ബാധയെയും

Read More
Saudi ArabiaTop Stories

സൗദിയിലെ നാല് പ്രവിശ്യകളിൽ ഈ ആഴ്ചയിലെ രണ്ട് ദിവസങ്ങളിൽ മൈനസ് ഡിഗ്രി താപ നില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ ആകാശത്ത് ശീത തരംഗം നില നിൽക്കുന്നതായി സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം വാക്താവ് അറിയിച്ചു. രാജ്യത്തെ നാലു പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ ഈ വരുന്ന

Read More
Saudi ArabiaTop Stories

ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെടൽ; സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് തവക്കൽനായിൽ ഇമ്യുൺ സ്റ്റാറ്റസ് നഷ്ടപ്പെടുന്നത് സംബന്ധിച്ച് നിരവധി പ്രവാസികളാണ് സംശയങ്ങൾ ഉന്നയിക്കുന്നത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവർക്ക് ഫെബ്രുവരി 1 മുതൽ വാണിജ്യ സ്ഥാപനങ്ങളിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ കോറോണ മുക്തി നേടിയവരുടെയും ഗുരുതരാവസ്ഥയിലായവരുടെയും എണ്ണം വീണ്ടും വർദ്ധിച്ചു

സൗദിയിൽ പുതുതായി 5873 പേർക്ക്  കൊറോണ സ്ഥിരീകരിച്ചപ്പോൾ 4535 പേർ കൂടി സുഖം പ്രാപിച്ചു. രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെങ്കിലും അതോടൊപ്പം സുഖം പ്രാപിക്കുന്നവരുടെ  എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നത്

Read More
Saudi ArabiaTop Stories

സൗദിയിൽ അനുഭവപ്പെടുന്നത് ശക്തമായ ശീത തരംഗം;റിയാദും പൂജ്യം ഡിഗ്രിയിലേക്ക്

റിയാദ്: സമീപ ദിനങ്ങളിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ സവിശേഷതകളെക്കുറിച്ച് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം വാക്താവ് ഹുസൈൻ ഖഹ് താനി വിശദീകരിച്ചു. നിലവിൽ രാജ്യത്ത്

Read More
Saudi ArabiaTop Stories

സൗദിയെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച 8 ഡ്രോണുകൾ തകർത്തു; വീഡിയോ കാണാം

റിയാദ്: സൗദിയെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച എട്ട് ഡ്രോണുകൾ തകർത്തതായി സഖ്യ സേന അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ചുള്ള ശത്രുക്കളുടെ അക്രമ നീക്കങ്ങളെ സഖ്യ സേന സദാ ജാഗരൂകരായി

Read More