മക്കയിലെ പള്ളികളിൽ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള സമയം കുറക്കാൻ മന്ത്രിയുടെ നിർദ്ദേശം
മക്ക: ഹജ്ജ് സീസണിൽ മക്കയിലെ പള്ളികളിൽ ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം കുറക്കാൻ പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കും നിർദ്ദേശം നൽകണമെന്ന് ഇസ് ലാമിക കാര്യ, കോൾ, ഗൈഡൻസ്
Read More